💕ഗുരുവന്ദനം💐
നിന്റെ ജീവിതത്തിൽ നിനക്കു വെളിച്ചം പകരുന്നത് ആരോ അവൻ നിനക്കു ഗുരു 💗ഈ ദിവസം നാവിൽ മുലപ്പാലിന്റെ മധുരം തന്ന ആദ്യ അക്ഷരം പറഞ്ഞു തന്ന 'അമ്മ മുതൽ ഞങ്ങളെ ഇതു വരെ നയിച്ച ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകർന്നു തന്ന എല്ലാർക്കും ഞങ്ങളുടെ നന്ദി 💕💕💖💖 നന്ദി ഒരു വാക് അല്ല അതു ഞങ്ങളുടെ ഹൃദയത്തിന്റ ഭാഷയാണ്
"A good teacher is like a candle - it consumes itself to light the way for others "
💕Dear teachers you are the light who removes the darkness from our life💖💖
To the world you may just be a teacher but in our heart you are a star💗💗
No comments:
Post a Comment